ഉത്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി നിര്‍മല സ്കൂള്‍ കെട്ടിടം ദീപാലങ്കരത്തില്‍ രാത്രി വിളങ്ങി നില്‍ക്കുന്ന ദൃശ്യം .നാളെ വൈകുന്നേരം ബിഷപ് സെബാസ്റ്റ്യന്‍ ഇടയന്ത്രത്ത് , മന്ത്രി തോമസ് ഐസക് , കെ.സി.വേണുഗോപാല്‍ M.P, എന്നിവരുടെ സാന്നിധ്യത്തില്‍ ഡോക്ടര്‍ മാര്‍ഗരറ്റ് ഉത്ഘാടനം നിര്‍വഹിക്കും . ചടങ്ങിന്റെ ദൃശ്യങ്ങള്‍ നാളെ പ്രതീക്ഷിക്കാം .
No comments:
Post a Comment