ജോസുകുട്ടി ചേട്ടന്റെ മൂത്ത മകള്‍ ജോസിയ താമരശ്ശേരി സ്വദേശി സാജനുമായി
ഇന്ന് വിവാഹിതയായി . അമേരിക്കയില്‍ ജോലി ചെയ്യുന്ന സാജനെ വിവാഹം ചെയ്തു
അമേരിക്കയിലേക്ക് ചേക്കേറുവാന്‍ പോകുന്ന ജോസിയ ഇത് വരെ ലണ്ടനിലായിരുന്നു .
ജോസിയക്ക് സി.എല്‍.സി.കുടുംബത്തിന്റെ നന്മ നിറഞ്ഞ ആശംസകള്‍ നേരുന്നു
No comments:
Post a Comment