.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

ആദ്യ കുര്‍ബാന സ്വീകരണം - 2011


ഈ വര്‍ഷത്തെ ആദ്യ കുര്‍ബാന സ്വീകരണം മേയ് എട്ടാം തിയതി ഞായറാഴ്ച നടന്നു . പതിനേഴോളം കുട്ടികള്‍ എറണാകുളം - അങ്കമാലി അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ തോമസ്‌ ചക്യത്തില്‍ നിന്നും ഈശോയെ ആദ്യമായ് ഉള്‍ക്കൊണ്ടു . സ്ഥൈര്യ ലേപന സുശ്രുഷയും ഒപ്പമുണ്ടായിരുന്നു . വികാരിയച്ചന്റെയും , സിസ്റ്റെര്‍സിന്റെയും , കൈക്കാരന്മാരുടെയും ,ഗായക സംഘത്തിന്റെയും , അള്‍ത്താര ബാലന്‍മാരുടെയും സേവനം പ്രശംസനീയം തന്നെ. ' പാവനാത്മാവേ നീ വരേണമേ ' എന്ന ഗാനം ഗായകസംഘം ആലപിച്ചപ്പോള്‍ ദേവാലയത്തില്‍ ആകെ ഒരു സ്വര്‍ഗീയ അന്തരീക്ഷമായിരുന്നു .കൂടുതല്‍ ചിത്രങ്ങള്‍ക്ക് CLICK HERE

No comments:

Post a Comment