.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

മിടുമിടുക്കന്‍



നമ്മുടെ ഇടവകയിലെ ജെറിന്‍ ജോയ് മംഗലത്തുകരി ദേശീയ തലത്തില്‍ നടന്ന സ്കൌട്ട് ക്യാമ്പില്‍ വെള്ളി മെഡല്‍ നേടി വിജയിച്ചതില്‍ ഇടവക അവനെ അനുമോദിക്കുകയും ആദരിക്കുകയും പുരസ്‌കാരം നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യ്തു . പള്ളിയില്‍ വെച്ച് നടന്ന ചടങ്ങില്‍ മാര്‍ തോമസ്‌ ചക്യത്ത്  ഇടവകയുടെ പുരസ്‌കാരം സമ്മാനിച്ചു .ജെറി ജോയ് മംഗലത്തുകരിക്ക് സി.എല്‍.സി യുടെ എല്ലാ അനുമോദനങ്ങളും നേരുന്നു . മറ്റു കുട്ടികളും അവന്റെ മാതൃക പിന്തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു

No comments:

Post a Comment