.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

ലോക സി.എല്‍.സി.ദിനാഘോഷം

എല്ലാ വര്‍ഷവും മാര്‍ച്ച്‌-25 ആണ് സി.എല്‍.സി ദിനമായി ആഘോഷിക്കുന്നത് .ഈ വര്‍ഷം മുട്ടം ഫോറോന ദിനാഘോഷം നടത്തിയത് ലിസു നഗര്‍ പള്ളിയില്‍ വച്ച് മാര്‍ച്ച്‌ 27 ഞായറാഴ്ച്ച നടത്തപ്പെട്ടു. തണ്ണീര്‍മുക്കത്ത് നിന്നും 60 കുട്ടികള്‍ പങ്കെടുത്തു . ക്ലാസ്സ്‌ നയിച്ചത് നമ്മുടെ ഇടവകയിലെ ജോയ്‌ മങ്കൂക്കരി (മുന്‍ അതിരൂപത സെക്രട്ടറി) ആയിരുന്നു എന്നതും സി.എല്‍.സി യുടെ ഫോറോന പ്രമോട്ടര്‍ നമ്മുടെ വികാരിയച്ചന്‍ ആണെന്നതിലും നമുക്ക് അഭിമാനിക്കാം .

No comments:

Post a Comment