തണ്ണീര്‍മുക്കം ഇടവകാംഗമായ അഴകന്ത്ര ഔസേപ്പച്ചന്‍ ചേട്ടന്‍ ഇന്ന് ഉച്ചക്ക് നിര്യാതനായി . ഇടവകയോടു ചേര്‍ന്നു സജീവമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം വിന്‍സെന്റി പോള്‍ സംഘടനയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് .അനുശോചനം അറിയിക്കുവാന്‍ അനേകം പേര്‍ എത്തിച്ചേരുന്നു. കേരള കോണ്‍ഗ്രസ്സ് നേതാവ് കെ എം മാണി സാറും ഭവനം സന്ദര്‍ശിച്ചു അനുശോചനം രേഖപ്പെടുത്തി . നാളെ ( 28/03/2011 ) വൈകുന്നേരം നാലു മണിക്കാണ് മൃതുസംസ്കാര സുശ്രുഷ നടത്തപ്പെടുക .
No comments:
Post a Comment