.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

സഭയുടെ ഇടയന് ആദരാഞ്ജലികള്‍

സുവിശേഷത്തിന്റെ , എളിമയുടെ , സാമുഹിക നീതിയുടെ സര്‍വോപരി ക്രിസ്തുവിന്റെ വക്താവായിരുന്ന കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന് തണ്ണീര്‍മുക്കം ഇടവകയുടേയും സി.എല്‍.സി യുടേയും ആദരാഞ്ജലികള്‍ . സഭയെ നേര്‍വഴിക്ക് നയിക്കുന്നതിന് കഴിവുള്ള അനുഗ്രഹമുള്ള പുതിയ ഇടയനായി സഭയും ഇടവകയും കാത്തിരിക്കുന്നു പ്രാര്‍ഥിക്കുന്നു  

No comments:

Post a Comment