പുന്നക്കല്‍ ജോര്‍ജ് ചേട്ടന്റെ മകനും ഷിനോ ,ഷിജു എന്നിവരുടെ സഹോദരനുമായ മെജോ ഇന്നലെ വിവാഹിതനായി . തലേന്ന് നടന്ന മധുരം വെക്കല്‍ ചടങ്ങിലും , വിവാഹദിന സല്‍ക്കാരത്തിലും എല്ലാ സി.എല്‍.സി.അംഗങ്ങളും പങ്കെടുത്തു .സി.എല്‍.സി. അംഗമായ ലിജോ ജോര്‍ജ് ഗാനമേളയ്ക്ക് നേതൃത്വം നല്‍കി
No comments:
Post a Comment