.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

ആദംത്തിനു ജന്മദിനാശംസകള്‍


സി.എല്‍.സി അംഗം ആയ വിമലഗിരി ജോജോയുടെ മകന്‍ ആദം ജോ ഒന്നാം പിറന്നാള്‍ ദിനം ആഘോഷിക്കുന്നു . സൌദി അറേബ്യയിലെ അല്‍കോബാര്‍ പട്ടണത്തില്‍ താമസിക്കുന്ന അവര്‍ക്ക് എല്ലാ സി.എല്‍ സി അംഗങ്ങളുടെയും പേരില്‍ ആശംസകള്‍ നേരുന്നു .

HAPPY BIRTH DAY TO ADAM JO

No comments:

Post a Comment