ഞായറാഴ്ച കുര്‍ബാനക്ക് ശേഷം ലേലങ്ങള്‍ പതിവാണ് . കഴിഞ്ഞ ഞായറാഴ്ച നടന്ന ലേലം കാണൂ .കാരാച്ചിറയില്‍ നിന്നും കൊണ്ടുവന്ന തേങ്ങ ലേലം വിളിക്കുന്നത് അയ്യംമാക്കില്‍ തോമസ് ചേട്ടനാണ് . വാശിയേറിയ ലേലത്തി നോടുവില്‍ പൂവത്തിങ്കല്‍ പാസ്കല്‍ സാര്‍ തേങ്ങ വിളിച്ചെടുത്തു.
No comments:
Post a Comment