 |
Alex |
2011-2012 വര്‍ഷം സംഘടനയെ നയിക്കുന്നതിനുള്ള പുതിയ ഭാരവാഹികളെ ഇന്ന് തിരഞ്ഞെടുത്തു . പഠനാവശ്യങ്ങള്‍ക്ക് മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന മുന്‍ഭാരവാഹികള്‍ക്ക് അംഗങ്ങള്‍ നന്ദി പറഞ്ഞു . ആല്ഫിന്,ബിബിന്‍, ജിതിന് എന്നിവരാണ് ഇങ്ങനെ പോകുന്നത് . ഷിബിന്‍ -പ്രസിഡണ്ട് , തേജസ് -സെക്രട്ടറി , അലക്സ് -ട്രഷറര്‍ , ആല്‍ഫി-വൈസ് പ്രസിഡണ്ട്, ഷിജി -ജോയിന്റ് സെക്രട്ടറി മറ്റു കമ്മറ്റി അംഗങ്ങള്‍ എന്നിവരെയാണ് ഇന്ന് തിരഞ്ഞെടുത്തത് .പുതിയ ഭാരവാഹികള്‍ക്ക് സംഘടനയെ ശരിയായ ദിശയില്‍ നയിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
wish u all the best to all of u...
ReplyDeleteTeam KCYM