.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

ഏവര്‍ക്കും ശുദ്ധജലം


പള്ളിയില്‍ എത്തുന്നവര്‍ക്ക് ശുദ്ധജലം ലഭ്യമല്ലാതിരുന്നത്  പലര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടടിച്ചിരുന്നു. വേനല്‍ കാലമായപ്പോള്‍ പ്രത്യേകിച്ചും  ! ഇപ്പോള്‍ അതിനൊരു പരിഹാരമായിരിക്കുന്നു . മൂന്ന് ഇടവകാംഗങ്ങള്‍ ചേര്‍ന്ന് ഒരു പുതിയ വാട്ടര്‍ പുരിഫൈര്‍ വാങ്ങി നല്‍കി . ഏകദേശം ഇരുപതിനായിരം രൂപ വില വരുന്ന ഈ ജലശുധീകരണി റിവേര്‍സ് ഓസ്‌മോസിസ് തത്വം അനുസരിച്ചാണ് പ്രവത്തിക്കുന്നത് . വേള്‍പൂള്‍ കമ്പനിയുടെ ജലശുധീകരണിയുടെ ചിത്രമാണ് വാര്‍ത്തക്കൊപ്പം നല്കിയിരിക്കുന്നത് . അവര്‍ക്ക് മൂന്ന് പേര്‍ക്കും ഇടവകയുടെ പേരില്‍ നന്ദി അറിയിക്കുന്നു .

No comments:

Post a Comment