.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

നിര്‍മല സ്കൂള്‍ കെട്ടിട ഉത്ഘടാനം


ആയിരങ്ങളെ സാക്ഷി നിര്‍ത്തി പ്രാര്‍ത്ഥനയോടെ പുതിയ കെട്ടിടത്തിന്‍റെ ഉല്‍ഘാടനം നിര്‍വഹിക്കപ്പെട്ടു .ഡോക്ടര്‍ മാര്‍ഗരെറ്റ്‌ ഉല്‍ഘാടനം നടത്തി .ബിഷപ്‌ വെന്ച്ചരിച്ചു .
ഉല്‍ഘാടന സമ്മേളനത്തില്‍ കെ സി വേണുഗോപാല്‍ ആശംസ  പ്രഭാഷണം നടത്തി .
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക

No comments:

Post a Comment