.........സി.എല്‍.സി.നിങ്ങളെ സ്വാഗതം ചെയ്യുന്നു..........

വേസ്പര അലങ്കാരം

 വേസ്പര പ്രദിക്ഷണ വഴിയില്‍ സി.എല്‍.സി.കുട്ടികള്‍ ഒരുക്കിയ മാതാവിന്റെ ഗ്രോട്ടോ .രാത്രിയില്‍ വിളക്കുകളാല്‍ അലങ്കരിക്കപ്പെട്ട ഗ്രോട്ടോ എല്ലാവരുടെയും ശ്രദ്ധ നേടി .
Posted by Picasa

No comments:

Post a Comment