ഈ വര്‍ഷം ആദ്യമായി ഇടവകയിലെ യുവാക്കള്‍ ഒന്ന് ചേര്‍ന്ന് ഓണാഘോഷം സംഘടിപ്പിച്ചു.
ഏകദേശം അമ്പതു പേരോളം ഇതുമായി സഹകരിച്ചു . റൊട്ടികടി, കുടം തല്ലു ,
വടംവലി, കബഡി തുടങ്ങി നാടന്‍ മത്സരങ്ങള്‍ നടത്തപെട്ടു . പുന്നെക്കാട്ടു
അപ്പച്ചന്‍ ചേട്ടന്റെ മകന്‍ സാജു, തണ്ണീര്‍മുക്കത്തെ ഏറ്റവും പ്രശസ്തന്‍ -
ലിജോ ജോര്‍ജ് , അങ്ങനെ പലരും സാമ്പത്തിക പിന്തുണ നല്‍കി . ഉച്ചയോടെ എല്ലാവരും പായസവും കുടിച്ചു വീടുകളിലേക്ക് പോയി. വളരെ നല്ലതും
വരും വര്‍ഷങ്ങളില്‍ തുടരാവുന്നതുമായ ഒന്നായി എല്ലാവരും ഈ കൂട്ടായ്മയെ
വിലയിരുത്തി .
No comments:
Post a Comment