യേശു ക്രിസ്തുവിന്റ ഉയര്‍ത്തെഴുന്നേല്‍പ്പിന്റ ഓര്‍മ്മ പുതുക്കി സംസ്ഥാനത്തു വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിച്ചു. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും ശുശ്രൂഷകളും നടന്നു. പാതിരാ കുര്‍ബാനകളില്‍ ആയിരകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. 12 മണിക്കു ദേവാലയങ്ങളില്‍ പെസഹ തിരി തെളിഞ്ഞു. ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റതിന്‍റെ പ്രതീകാത്മക അവതരണം നടന്നു.ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ വ്യത്യാസമില്ലാതെ ലോകമെങ്ങുമുള്ള എല്ലാ മനുഷ്യര്‍ക്കും, സത്യത്തിലുള്ള വിശ്വാസം വിജയിക്കുമെന്ന ഉറപ്പിന്മേല്‍ പീഡനങ്ങളും വേദനകളും സഹിക്കുന്ന ഓരോരുത്തര്‍ക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍. ഇന്നല്ലെങ്കില്‍ നാളെ, സത്യം വിജയിക്കുക തന്നെ ചെയ്യും ! കൂടുതല്‍ ചിത്രങ്ങള്‍ക്ക് click here
ഈസ്റ്റര്‍ ആഘോഷം

Subscribe to:
Post Comments (Atom)
No comments:
Post a Comment