വലിയകരി വര്‍ഗീസ് ചേട്ടന്റെ മകനും കെ.സി.വൈ.എം ഭാരവാഹിയിയുമായ ലിറ്റോ
വിവാഹിതനായി. തിരുവനന്തപുരം സ്വദേശിയും ബി.എസ്.സി. നേഴ്സ് ഉം
ആയ ആന്‍സി ദാസ് ആണ് വധു. വിഷു ദിനമായ ഏപ്രില്‍ പതിനാലാം തിയതി നമ്മുടെ പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. സി.എല്‍.സി.യുടെ എല്ലാ വിധ മംഗളാശംസകളും നേരുന്നു .
No comments:
Post a Comment